Surprise Me!

IPL 2020- Super Heroes In Super Overs | Oneindia Malayalam

2020-10-19 101 Dailymotion

IPL 2020- Super Over Super Heros<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങള്‍ കണ്ട ദിവസമായിരുന്നു ഇന്നലെ. നടന്ന രണ്ട് മത്സരങ്ങളും സൂപ്പര്‍ ഓവറിലേക്ക് നീണ്ടതാണ് ആരാധകരെ ആവേശം കൊള്ളിച്ചത്. പൊതുവേ ബാറ്റ്‌സ്മാന്‍മാര്‍ കൈയടി നേടുന്ന ഐപിഎല്ലില്‍ ഇന്ന് താരമായത് ബൗളര്‍മാരാണ്.<br />ഇവരുടെ പ്രകടങ്ങള്‍ ഒന്ന് പരിശോധിക്കാം.<br /><br />

Buy Now on CodeCanyon